city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ഓടോറിക്ഷ ഡ്രൈവർ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Auto-rickshaw driver collapsed and died at his residence
* മാതാപിതാക്കളുടെ ഏകമകനാണ്

കാസർകോട്:  (KasaragodVartha) ഓടോറിക്ഷ ഡ്രൈവർ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കേളുഗുഡ്ഡെയിലെ എഡിസൺ അപാർട്മെന്റിൽ താമസക്കാരനായ ഹരീഷ് റാവു (48) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെ അപാർട്മെന്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

Auto-rickshaw driver collapsed and died at his residence

ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതമാണെന്നാണ് നിഗമനം. പരേതനായ വിട്ടൽ റാവു - വീണറാവു ദമ്പതികളുടെ ഏകമകനാണ്. അവിവാഹിതനാണ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia