1200 ല്‍ 1200 മാര്‍ക്കും നേടി അപര്‍ണ
Jul 15, 2020, 21:44 IST
കാസര്‍കോട്: (www.kasargodvartha.com 15.07.2020) പ്ലസ് ടു ബയോളജി സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി നാടിന് അഭിമാനമായി ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അപര്‍ണ. പൊയിനാച്ചി മൊട്ടയിലെ പോലീസുദ്യോഗസ്ഥന്‍ വി തമ്പാന്‍- കെ. രേഖ ടീച്ചര്‍ ദമ്പതികളുടെ മകളാണ്.
Keywords: Kasaragod, News, Kasaragod, Examination, Student, Top-Headlines, Aparna scored 1200 marks out of 1200
Keywords: Kasaragod, News, Kasaragod, Examination, Student, Top-Headlines, Aparna scored 1200 marks out of 1200