city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wedding | അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹം: ഇന്ത്യൻ സംസ്കാരം പ്രതിഫലിക്കുന്ന ചടങ്ങുകൾ വിസ്മയമായി; വീഡിയോ

മുംബൈ: (KasargodVartha) റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ചർച്ചയായി മാറിയിരിക്കുകയാണ്. അംബാനി കുടുംബത്തിൻ്റെയും അതിഥികളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
   
Wedding | അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹം: ഇന്ത്യൻ സംസ്കാരം പ്രതിഫലിക്കുന്ന ചടങ്ങുകൾ വിസ്മയമായി; വീഡിയോ


വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളിൽ എല്ലാം തന്നെ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വിവാഹ ചടങ്ങുകളെല്ലാം ഭംഗിയായി സംഘടിപ്പിച്ചു. പങ്കെടുത്ത കലാകാരന്മാരുടെ പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. മെഹന്തി പരിപാടിയും വിസ്മയകരമായി, സമ്പന്നമായ പാരമ്പര്യങ്ങളോടെയാണ് പ്രധാന ചടങ്ങ് സംഘടിപ്പിച്ചത്.
സമ്പന്നമായ ഇന്ത്യൻ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ നിറഞ്ഞ ആചാരങ്ങൾ സവിശേഷതയായി. അതിനിടെ വിവാഹ ചടങ്ങുകളുടെ വീഡിയോയും പുറത്തുവന്നു. നൂറുകണക്കിന് വിദേശ അതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Keywords: Neews, National, Anant Ambani, Radhika Merchant's, Pre-wedding, Celebration, Social Media. Indian culture, Tradition, Function, Cultural Program, Anant Ambani-Radhika Merchant Pre Wedding Videos.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia