യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു
Dec 7, 2018, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 07.12.2018) യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സാജിദ് കുക്കാര്‍ എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മൊഗ്രാല്‍ പുത്തൂരിലെ യൂത്ത് ലീഗ് ഭാരവാഹി അഹ് മദ് ഷരീഫിന്റെ പരാതിയിലാണ് കേസ്.
യുവജന യാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് യുവാവ് അശ്ലീല കമന്റിടുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കിയത്. ഐ പി സി 500, 153 ആക്ട് പ്രകാരം കേരള പോലീസ് ആക്ട് 120 (ഒ) പ്രകാരവുമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Police, Youth League, Abusing comment on FB post; police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, case, Police, Youth League, Abusing comment on FB post; police case registered
< !- START disable copy paste -->