city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Soccer Fest | അബുദബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോകർ ഫെസ്റ്റ് സീസൺ 6 ഫെബ്രുവരി 25ന്

കാസർകോട്: (www.kasargodvartha.com) പ്രവാസ ലോകത്തും നാട്ടിലും കാരുണ്യ പ്രവർത്തനം ചെയ്ത് കൊണ്ട് ഏറെ ശ്രദ്ധ ആകർഷിച്ച അബുദബി കാസ്രോട്ടാർ കൂട്ടായ്മയുടെ വർഷത്തിൽ ഒരിക്കൽ ജില്ലയിലെ പ്രമുഖ കളിക്കാരെ ഉൾപെടുത്തി എട്ട് ടീമുകളാക്കി അബുദബി ഹുദരിയത് മൈതാനത്ത് നടത്തുന്ന സോകർ ഫെസ്റ്റ് സീസൺ 6 ഫെബ്രുവരി 25ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Soccer Fest | അബുദബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോകർ ഫെസ്റ്റ് സീസൺ 6 ഫെബ്രുവരി 25ന്

 ടൂർണമെന്റിൽ നിന്നും മിച്ചം വരുന്ന തുക ഒരു വർഷത്തേക്കുള്ള കൂട്ടായ്മയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വെക്കും. വരുന്ന റമദാനിൽ പാവപ്പെട്ടവർക്ക് ആറു ലക്ഷം രൂപയുടെ 500 കിറ്റുകളും വികലാംഗരായ അഞ്ച് പേർക്ക് റിക്ഷയും നൽകാൻ ആലോചിക്കുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, വൈസ് പ്രസിഡന്റ് തസ്‌ലി ആരിക്കാടി, ഹസൈനാർ ചേരൂർ, ഖയ്യൂം കാസർകോട്, ജുനൈദ് ശെയ്ഖ് എന്നിവർ പങ്കെടുത്തു.

Soccer Fest | അബുദബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോകർ ഫെസ്റ്റ് സീസൺ 6 ഫെബ്രുവരി 25ന്

Keywords:  Top-Headlines, Latest-News, Kasaragod, UAE, Press Club, Press Meet, Football, Football Tournament, Abudhabi, President, Abu Dhabi-Kasrottar Soccer Fest Season 6 on February 25.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia