city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡൽ നേടി ജില്ലയിൽ 7 പോലീസ് ഉദ്യോഗസ്ഥർ

കാസർകോട്: (www.kasargodvartha.com 22.10.2020) മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡൽ നേടി ജില്ലയിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർ. വി കെ വിശ്വംഭരൻ (സി ഐ ആദൂർ), എ അനിൽ കുമാർ (സി ഐ ബേക്കൽ), കെ പി സുരേഷ് ബാബു (മലപ്പുറം വിജിലൻസ് ഡിവൈഎസ്പി), എ പി വിജയൻ (എസ്ഐ കാസർകോട്), ഇ രത്നാകരൻ (എസ്ഐ ആദൂർ), ബി മഹേന്ദ്രൻ (സീനിയർ സിവിൽ പൊലീസ് ഓഫീസർ കുമ്പള), കെ വി രതീഷ് ചന്ദ്രൻ (സീനിയർ സിവിൽ പോലീസ് ഓഫിസർ കാസർകോട് പോലീസ് സ്റ്റേഷൻ) എന്നിവർക്കാണ് മെഡൽ ലഭിച്ചത്.



മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡൽ നേടി ജില്ലയിൽ 7 പോലീസ് ഉദ്യോഗസ്ഥർ





Keywords:  Kerala, News, Kasaragod, Top-Headlines, Police, Pinarayi-Vijayan, Minister, Police-station, Medal, Chief Minister, 7 police officers in the district won the Chief Minister's Police Force Medal.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia