Padma Awards | 2024ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി ഉള്‍പെടെ 3 മലയാളികള്‍ക്ക് ദേശീയ ബഹുമതി
Jan 26, 2024, 00:02 IST
കാസര്‍കോട്: (KasargodVartha) 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി ഉള്‍പെടെ മൂന്ന് മലയാളികള്‍ക്കാണ് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
പദ്മ വിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍കോട് ബെള്ളൂരിലെ നെല്‍ കര്‍ഷകന്‍ സത്യനാരായണ ബലേരി, കണ്ണൂര്‍ സ്വദേശിയായ തെയ്യം കലാകാരന്‍ നാരായണന്‍ ഇ പി എന്നിവരാണ് പദ്മ ശ്രീ ലഭിച്ച മലയാളികള്‍.
Keywords: 2024 Padma Awards Announced; 3 Malayalis including Kasaragod rice farmer Satyanarayana Baleri got national honour, News, Top-Headlines, Kasaragod, Kasaragod-News, Padma Awards.