അടുത്ത വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട്
Dec 9, 2018, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2018) 2019 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെച്ചാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ കലോത്സവം കാസര്‍കോട്ട് നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രളയം കാരണം ആലപ്പുഴയിലെ കലോത്സവം ഒഴിവാക്കുമെന്ന പ്രചരണം ഉയര്‍ന്നപ്പോഴാണ് കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് രേഖാമൂലം അറിയിച്ചത്.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കലോത്സവം കാസര്‍കോട്ട് നടത്താന്‍ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കലോത്സവം കാസര്‍കോട്ട് നടത്താന്‍ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, State, School-Kalolsavam, 2019 State school Kalolsavam will be conducted in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, State, School-Kalolsavam, 2019 State school Kalolsavam will be conducted in Kasaragod
< !- START disable copy paste -->