കാസര്‍കോട്ട് വ്യാഴാഴ്ച മുതല്‍ 14 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍; എ യില്‍ മൂന്നെണ്ണം മാത്രം
Jul 28, 2021, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2021) ഒരാഴ്ചത്തെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും എട്ട് എണ്ണം കാറ്റഗറി ബിയിലും മീഞ്ച, വോര്‍ക്കാടി, ബെള്ളൂർ ഗ്രാമപഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പെടുത്തി. രാവിലെ രണ്ട് പഞ്ചായത്തുകൾ മാത്രമാണ് കാറ്റഗറി എ യിൽ പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നത്. വൈകുന്നേരത്തോടെ ബെള്ളൂർ കൂടി ഉൾപെടുത്തുകയായിരുന്നു. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.75 ശതമാനം ആണ്. ജൂലൈ 21 മുതല്‍ 27 വരെ ജില്ലയില്‍ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 5163 പേര്‍ പോസിറ്റീവായി.
കാറ്റഗറി എ (അഞ്ച് ശതമാനത്തില്‍ താഴെ): വോര്‍ക്കാടി (414 ടെസ്റ്റ്, 11 പോസിറ്റീവ്, ടിപിആര്‍ 2.66), മീഞ്ച (281 ടെസ്റ്റ്, 12 പോസിറ്റീവ്, ടിപിആര്‍ 4.27), ബെള്ളൂർ (218 ടെസ്റ്റ്, 10 പോസിറ്റീവ്, ടിപിആർ 4.59)
കാറ്റഗറി ബി (അഞ്ച് മുതല്‍ 10 ശതമാനം വരെ): ഈസ്റ്റ് എളേരി (920 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആര്‍ 6.20), വലിയപറമ്പ (929 ടെസ്റ്റ്, 60 പോസിറ്റീവ്, ടിപിആര്‍ 6.46), കള്ളാര്‍ (866 ടെസ്റ്റ്, 61 പോസിറ്റീവ്, ടിപിആര്‍ 7.04), കാസര്‍കോട് (1531 ടെസ്റ്റ്, 113 പോസിറ്റീവ്, ടിപിആര്‍ 7.38), ഉദുമ (1669 ടെസ്റ്റ്, 136 പോസിറ്റീവ്, ടിപിആര്‍ 8.15), കുംബഡാജെ (201 ടെസ്റ്റ്, 17 പോസിറ്റീവ്, ടിപിആര്‍ 8.46), ബളാല്‍ (1338 ടെസ്റ്റ്, 127 പോസിറ്റീവ്, ടിപിആര്‍ 9.49), എന്‍മകജെ (246 ടെസ്റ്റ്, 24 പോസിറ്റീവ്, ടിപിആര്‍ 9.76).
കാറ്റഗറി സി (10 മുതല്‍ 15 ശതമാനം വരെ): മധൂര്‍ (889 ടെസ്റ്റ്, 91 പോസിറ്റീവ്, ടിപിആര്‍ 10.24), ചെമ്മനാട് (2354 ടെസ്റ്റ്, 252 പോസിറ്റീവ്, ടിപിആര്‍ 10.71), പനത്തടി (1093 ടെസ്റ്റ്, 123 പോസിറ്റീവ്, ടിപിആര്‍ 11.25), പടന്ന (595 ടെസ്റ്റ്, 67 പോസിറ്റീവ്, ടിപിആര്‍ 11.26), പൈവളിഗെ (337 ടെസ്റ്റ്, 38 പോസിറ്റീവ്, ടിപിആര്‍ 11.28), ബദിയഡുക്ക (502 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആര്‍ 11.35), കുമ്പള (676 ടെസ്റ്റ്, 77 പോസിറ്റീവ്, ടിപിആര്‍ 11.39), മഞ്ചേശ്വരം (293 ടെസ്റ്റ്, 36 പോസിറ്റീവ്, ടിപിആര്‍ 12.29), പള്ളിക്കര (1450 ടെസ്റ്റ്, 180 പോസിറ്റീവ്, ടിപിആര്‍ 12.41), കാഞ്ഞങ്ങാട് (2128 ടെസ്റ്റ്, 269 പോസിറ്റീവ്, ടിപിആര്‍ 12.64), മൊഗ്രാല്‍പുത്തൂര്‍ (475 ടെസ്റ്റ്, 62 പോസിറ്റീവ്, ടിപിആര്‍ 13.05), വെസ്റ്റ് എളേരി (807 ടെസ്റ്റ്, 108 പോസിറ്റീവ്, ടിപിആര്‍ 13.38), പുത്തിഗെ (239 ടെസ്റ്റ്, 32 പോസിറ്റീവ്, ടിപിആര്‍ 13.39), കിനാനൂര്‍-കരിന്തളം (1496 ടെസ്റ്റ്, 212 പോസിറ്റീവ്, ടിപിആര്‍ 14.17), പുല്ലൂര്‍-പെരിയ (1528 ടെസ്റ്റ്, 224 പോസിറ്റീവ്, ടിപിആര്‍ 14.66), ചെങ്കള (1172 ടെസ്റ്റ്, 175 പോസിറ്റീവ്, ടിപിആര്‍ 14.93)
കാറ്റഗറി ഡി (15 ശതമാനത്തിന് മുകളില്‍): കോടോം-ബേളൂര്‍ (1494 ടെസ്റ്റ്, 226 പോസിറ്റീവ്, ടിപിആര്‍ 15.13), കുറ്റിക്കോല്‍ (1225 ടെസ്റ്റ്, 192 പോസിറ്റീവ്, ടിപിആര്‍ 15.67), പിലിക്കോട് (945 ടെസ്റ്റ്, 149 പോസിറ്റീവ്, ടിപിആര്‍ 15.77), മംഗല്‍പാടി (872 ടെസ്റ്റ്, 141 പോസിറ്റീവ്, ടിപിആര്‍ 16.17), ദേലംപാടി (602 ടെസ്റ്റ്, 98 പോസിറ്റീവ്, ടിപിആര്‍ 16.28), ബേഡഡുക്ക (1306 ടെസ്റ്റ്, 227 പോസിറ്റീവ്, ടിപിആര്‍ 17.38), തൃക്കരിപ്പൂര്‍ (675 ടെസ്റ്റ്, 126 പോസിറ്റീവ്, ടിപിആര്‍ 18.67), കാറഡുക്ക (239 ടെസ്റ്റ്, 45 പോസിറ്റീവ്, ടിപിആര്‍ 18.83), നീലേശ്വരം (1198 ടെസ്റ്റ്, 260 പോസിറ്റീവ്, ടിപിആര്‍ 21.70), ചെറുവത്തൂര്‍ (1114 ടെസ്റ്റ്, 242 പോസിറ്റീവ്, ടിപിആര്‍ 21.72), അജാനൂര്‍ (1272 ടെസ്റ്റ്, 277 പോസിറ്റീവ്, ടിപിആര്‍ 21.78), മുളിയാര്‍ (555 ടെസ്റ്റ്, 152 പോസിറ്റീവ്, ടിപിആര്‍ 27.39), കയ്യൂര്‍-ചീമേനി (916 ടെസ്റ്റ്, 253 പോസിറ്റീവ്, ടിപിആര്‍ 27.62), മടിക്കൈ (481 ടെസ്റ്റ്, 143 പോസിറ്റീവ്, ടിപിആര്‍ 29.73).

(Updated)
Keywords: Kasaragod, Body, COVID-19, Lockdown, news, Test, District, Panchayath, Report, Bellur, Muliyar, public place, Kumbala, Cherkala, 14 local bodies in Category D from Thursday.
< !- START disable copy paste -->