വൈക്കത്ത് എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 22, 2020, 12:40 IST
കൊല്ലം: (www.kasargodvartha.com 22.09.2020) വൈക്കത്ത് എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മക ഗ്രീഷ്മ പാര്‍വതി (13)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kollam, news, Kerala, Top-Headlines, Death, Girl, Student, Police, enquiry, hospital, 13-year-old girl found dead in pond near her house in Vaikom







