city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വെള്ളിയാഴ്ച 107 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസർകോട്: (www.kasargodvartha.com 25.09.2020) ജില്ലയിൽ 107 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ചെമ്മനാട് പഞ്ചായത്തിലാണ്  വെള്ളിയാഴ്ച ഏറ്റവും കൂടുതർ പേർ രോഗ മുക്തി നേടിയത് (16 പേർ). വീടുകളില്‍ 3042 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3948 പേരാണ്. പുതിയതായി 297 പേരെ കൂടി നിരീക്ഷണത്തിലാക്കി.

കാസർകോട്ട് വെള്ളിയാഴ്ച 107 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 357 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 315 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 307 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 178  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക് 

കാഞ്ഞങ്ങാട്  - 12
പൈവളിഗ- 1
പളളിക്കര- 6
ചെങ്കള- 10
നീലേശ്വരം- 1
ചെമ്മനാട്- 16
മഞ്ചേശ്വരം- 2
ചെറുവത്തൂര്‍-10
ഉദുമ- 4
പിലിക്കോട്- 2
പടന്ന- 4
തൃക്കരിപ്പൂര്‍ -6
അജാനൂര്‍- 6
എന്‍മകജെ- 3
കുറ്റിക്കോല്‍- 1
ബേഡഡുക്ക- 2
കുമ്പള- 1
മധൂര്‍- 2
കോടോം ബേളൂര്‍- 2
മംഗല്‍പാടി- 2
കാസര്‍കോട്- 7
മുളിയാര്‍- 2
മൊഗ്രാല്‍ പുത്തൂര്‍- 2
ദേലംപാടി- 1
പുല്ലൂര്‍പെരിയ- 2

Keywords:  Kerala, News, Kasaragod, Cases, COVID, Negative, Friday, 107 COVID negative cases at Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia