Medical | ഇരു വൃക്കകളും തകരാറിലായ കുടുംബനാഥന് താങ്ങേകാൻ, നമുക്കു കൈകോർക്കാം
കാഞ്ഞങ്ങാട്: (KasargodVartha) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കുടുംബനാഥൻ സുമനസുകളുടെ സഹായം തേടുന്നു. സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാനാകാതെ കോഴിക്കോട് ലിസി ആശുപത്രിയിൽ സർജറി കാത്തു കിടക്കുകയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 50 ലക്ഷം രൂപയാണ് ചിലവ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഭാര്യയും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്രയും ഭീമമായ തുക ഈ നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സഹായകമിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അഡ്വ വേണുഗോപാലൻ (ചെയർമാൻ), വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി (കൺവീനർ), പി കെ അബ്ദുൽ സലാം (ട്രഷറർ), എ കെ മുഹമ്മദ് (വൈസ് ചെയർമാൻ), ഗംഗാധരൻ എൻ (ജോ: കൺവീനർ). ബശീർ ആറങ്ങാടി, എം ബൽരാജ് (വാർഡ് കൗൺസിലർ), അലി മുഹമ്മദ് (വാർഡ് കൗൺസിലർ), വീണ (വാർഡ് കൗൺസിലർ) എന്നിവരാണ് രക്ഷാധികാരികൾ.
എം കുഞ്ഞികൃഷ്ണൻ, ബിബിൻ കെ ജോസ്, മുഹമ്മദലി ആറങ്ങാടി, എ ഡി ലത, ഇന്ദിര (വാർഡ് കൗൺസിലർ), സി കെ വത്സൻ അരയി, ടി അബൂബകർ ഹാജി, ടി കെ സുമയ്യ (വാർഡ് കൗൺസിലർ), സിറാജ് യൂത് വോയ്സ് പടിഞ്ഞാർ, എം റശീദ് തോയമ്മൽ, എം കെ റശീദ്, സുബിൻ നിലാങ്കര, ജോതിഷ് കൊവ്വൽ പള്ളി, പ്രവീൺ തോയമ്മൽ, കെ കെ സിറാജ്, അനീഷ് കടത്തനാടൻ, ഇ എൽ നാസർ, ടി പി അശ്റഫ് കൂളിയങ്കാൽ, റഫീഖ് തോയമ്മൽ, ശാഹുൽ ഹമീദ്, റംശീദ് തോയമ്മൽ, യോഗേഷ്, ഗുലാം മാസ്റ്റർ, കെ കെ നാസർ, ചന്ദ്രൻ തോയമ്മൽ, ഫസലുറഹ്മാൻ, ലത്തീഫ് ടി പി, ശംശുദ്ധീൻ, ലത്തീഫ് പി വി, നാസർ സി. കെ, ഫൈസൽ തുടങ്ങിയവർ കമിറ്റി അംഗങ്ങളാണ്.
നമ്മുടെ കൂട്ടായ സഹായസഹകരണമില്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കില്ല, നന്മ വറ്റാത്ത മനുഷ്യരുടെ കരുതലും സഹായവും മാത്രമാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. ബാങ്ക് അകൗണ്ട് വിവരങ്ങൾ ചുവടെ.
Google Pay +91 8848626845 (ABDUL AZEE)
UPI ID: azeea2477@okaxis
BANK DETAILS
NAME ABDUL AZEEZ P
BANK NAME FEDERAL BANK
BRANCH KANHANGAD
A/C NO 13460100214247
IFSC FDRL0001346