city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alert | ശ്രദ്ധിക്കുക: ബദിയടുക്ക സെക്ഷനിലെ നിരവധി പ്രദേശങ്ങളിൽ ഒക്ടോബർ 4 മുതൽ 7 വരെ വൈദ്യുതി മുടങ്ങും

Power Outage in Badiyadukka, Kasaragod
Representational Image Generated by Meta AI
● രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വൈദ്യുതി മുടങ്ങുക.
● 33 കെവി മുള്ളേരിയ-ബദിയടുക്ക ലൈനിലാണ് ജോലികൾ നടക്കുന്നത്.

കാസർകോട്: (KasargodVartha) ബദിയടുക്ക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. 33 കെവി മുള്ളേരിയ-ബദിയടുക്ക ലൈനിൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായാണ്  വൈദ്യുതി മുടക്കം.

ഒക്ടോബർ നാല് മുതൽ ഏഴ് വരെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഈ സമയത്ത് പിലാങ്കട്ട, കുമ്പഡാജെ, ഹിദായത്ത് നഗർ, കനകപ്പാടി, ബാറടുക്ക, ബോൾക്കട്ട തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം തടസ്സപ്പെടും.

ഉപഭോക്താക്കൾ ഈ സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

#poweroutage #Kerala #Kasaragod #India #electricity #maintenance #scheduledoutage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia