city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Winners | കാസർകോട് വാർത്ത സംഘടിപ്പിച്ച 'റമദാൻ വസന്തം-2024' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Winners of Ramadan Vasantham competition announced

കാസർകോട്: (KasaragodVartha) വിശുദ്ധ റമദാൻ മാസത്തിൽ കാസർകോട് സിറ്റി ഗോൾഡ് ജ്വലറി, എ1 സ്റ്റോർസ്  എന്നിവയുമായി സഹകരിച്ച് കാസർകോട് വാർത്ത സംഘടിപ്പിച്ച 'റമദാൻ വസന്തം 2024' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്ന് മുതൽ 29 വരെയായിരുന്നു മത്സരം നടന്നത്. ഓരോ ദിവസങ്ങളിലും ശരിയുത്തരം നൽകിയവരിൽ നിന്ന് ഒരാളെയും, 29 ദിവസങ്ങളിലെ വിജയികളിൽ നിന്ന് 
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെയും നറുക്കെടുപ്പ് നടത്തിയാണ് തിരഞ്ഞെടുത്തത്.

Winners of Ramadan Vasantham competition announced


                       
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സിജി ഇന്റർനാഷണൽ ട്രെയിനറുമായ മുജീബ് കൈന്താർ, കാഡ് സെന്റർ കാസർകോട് ഹെഡ് സി ഐ എ  സലാം, കാസർകോട് വാർത്ത ഗൾഫ് കോർഡിനേറ്റർ അശ്‌റഫ് സീനത്ത് എന്നിവർ നറുക്കെടുപ്പ്  നിർവഹിച്ചു. എരിയാൽ ശരീഫ്, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, സുബൈർ പള്ളിക്കാൽ, സോണിയ, ജിഷ്‌ണു, അനുപമ, റാശിദ് എം, അപർണ, ശരണ്യ, ആശ്രിത സംബന്ധിച്ചു.
                    
വിജയികൾ ഇവർ:

ഒന്നാം സ്ഥാനം: സിനാനുൽ അമീൻ (Sinanul Ameen - Facebook)

Winners of Ramadan Vasantham programme announced


രണ്ടാം സ്ഥാനം: മുഹമ്മദ് സലീത്‌ (mhmd_saleeth - Instagram)

Winners of Ramadan Vasantham programme announced


മൂന്നാം സ്ഥാനം: നാദിയ അൻവാസ് (nadiyaanvas- Facebook)

Winners of Ramadan Vasantham programme announced


പ്രോത്സാഹന സമ്മാന വിജയികൾ:

1. റാശി ഹാരിസ് (Rashi Haris - Facebook)
2. മുനീർ കടവത്ത് മേൽപറമ്പ് (Muneer Kadavath Melparamba - Facebook)
3. സവാദ് ഓൾഡ് ബീച് (Savad Oldbeach - Facebook)
4. തൻസീ ഹസീ (Thansee Hasee - Facebook)
5. ഹമീദ് അമ്മി ചെര്‍ക്കള (Hameed Ammi Cherkala - Facebook)
6. അന്‍സാര്‍ മുഹമ്മദ് (Ansar Muhammed) - Facebook)
7. അഫ്‌സല്‍ യു എ (Afsal Ua - Facebook)
8. നസീർ ആലംപാടി (Nazeer Alampady - Facebook)
9. ആഇശത് (@aysh_aa_thh - Instagram)
10. സിനാനുല്‍ അമീന്‍ (ഒന്നാം സ്ഥാനം)
11. മുഹമ്മദ് സലീത്‌ (രണ്ടാം സ്ഥാനം)
12. ലത്തി കുട്ടി പടിഞ്ഞാര്‍മൂല ( Lathi Kutti Padinharmoola - Facebook)
13. ഫര്‍സി ഫര്‍സി (Farzi Farzi - Facebook)
14. ഫാത്വിമത് ഹന (Fathimath Hana - Facebook)
15. ഹസന്‍ പെര്‍വാഡ് (Hassan Perwad - Facebook)
16. റാശി ഹാരിസ് (Rashi Haris - Facebook)
17. റുബി ശരീഫ്  (Rubi Shareef - Facebook)
18. കല്ലാട് കല്ലു മൊഗ്രാല്‍ എ ( Kallad Kallu Mogral A - Facebook)
19. നാദിയ അൻവാസ് (മൂന്നാം സ്ഥാനം)
20. അസീസ് പെര്‍ള മമ്മു (Azeez Perla Mammu- Facebook)
21. ഉമര്‍ സി കെ ചെന്നക്കുണ്ട്  (Umar Ck Chennakund - Facebook)
22. ആദു അന്നു (Aadu Annu - Facebook)
23. മുഹമ്മദ് ബാട്ട (Mohammed Bata - Facebook)
24. മറിയം ശാസിയ (Mariyam Shaziya - Facebook)
25. ശാനിജ ആബിദ് (Shanija Abidh - Facebook)
26. ജെമ്മി ജെമ്മി ( Jemmi Jemmi - Facebook)
27. നബീന്‍ കുഞ്ഞി പള്ളി ( Nabeen Kunhi Pally - Facebook)
28. ഫാത്വിമ ബിലാല്‍ ( Fathima Bilal - Facebook)
29. ശാഹുല്‍ ഹമീദ് കുളങ്കര (Shahul Hameed Kulankara - Facebook)

വിജയികളായവർ അവരവരുടെ ക്രമ നമ്പർ, മുഴുവൻ പേര്, സാമൂഹ്യ മാധ്യമ ഐഡി, ഫോൺ നമ്പർ, വിലാസം എന്നിവ https://wa.me/914994230554 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുക. സമ്മാനദാനം സംബന്ധിച്ച വിവരങ്ങൾ ആ നമ്പറിൽ അറിയിക്കുന്നതാണ്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia