city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Winners Announced | കാസർകോട് വാർത്ത - റമദാൻ വസന്തം 2022 ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കാസർകോട്: (www.kasargodvartha.com) വിശുദ്ധ മാസത്തിൽ കാസർകോട് സിറ്റി ഗോൾഡ് ജ്വലറി, സിറ്റി കൂൾ ഇലക്ട്രോണിക്സ് എന്നിവയുമായി സഹകരിച്ച് കാസർകോട് വാർത്ത സംഘടിപ്പിച്ച 'റമദാൻ വസന്തം 2022' ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്ന് മുതൽ 30 വരെയായിരുന്നു മത്സരം നടന്നത്. ഓരോ ദിവസങ്ങളിലും ശരിയുത്തരം നൽകിയവരിൽ നിന്ന് ഒരാളെയും അതിൽ നിന്ന് മെഗാ വിജയിയെയും 30 ദിവസങ്ങളിൽ ശരിയുത്തരം നൽകിയ എല്ലാവരിൽ നിന്നുമായി ഒരാളെയുമാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
                              
Winners Announced | കാസർകോട് വാർത്ത - റമദാൻ വസന്തം 2022 ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

നറുക്കെടുപ്പ് കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, സിറ്റി ബാഗ് ഡയറക്ടർ അൻവർ സാദത് എന്നിവർ നിർവഹിച്ചു. ദിനേശ് ഇൻസൈറ്റ്, വിനയ് കുമാർ, സുബൈർ പള്ളിക്കാൽ, ഗണേഷ് അമേയ്, റാശിദ് എം, ത്വാരീഖ് അൻവർ, വിജേത, ബദ്‌റുദ്ദീൻ സി എച് സംബന്ധിച്ചു.
                    
Winners Announced | കാസർകോട് വാർത്ത - റമദാൻ വസന്തം 2022 ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
                
Winners Announced | കാസർകോട് വാർത്ത - റമദാൻ വസന്തം 2022 ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

വിജയികൾ ഇവർ:

മെഗാ വിജയി - അസീം

30 ദിവസത്തെ വിജയികൾ:

റമദാൻ 1 - നൗശാദ് നൗഫീറ മടിക്കൈ (ഫേസ്ബുക്)

2 - മറിയം ശാസിയ (ഇൻസ്റ്റാഗ്രാം)

3 - ഫാത്വിമ റൈഹാന (ഇൻസ്റ്റാഗ്രാം)

4 - നിശ്വാത് റമീസ് (ഫേസ്ബുക്)

5 - മിച്ചു 6117 (ഇൻസ്റ്റാഗ്രാം)

6 - സിയാസ് മെഹന്ദി (ഇൻസ്റ്റാഗ്രാം)

7 - ആഇശ സിൽവാന (ഫേസ്ബുക്)

8 - ഹാരിസ് റഹ്‌മാനി (ഫേസ്ബുക്)

9 - അസീം (ഇൻസ്റ്റാഗ്രാം)

10 - നിദ ഫാത്വിമ (ഇൻസ്റ്റാഗ്രാം)

11 - റഈസ് (ഇൻസ്റ്റാഗ്രാം)

12 - ഹസീമ (ഇൻസ്റ്റാഗ്രാം)

13 - ശിബ്‌റ അബ്‌നാസ് (ഫേസ്ബുക്)

14 - അഹ്‌മദ്‌ ശഫീഖ് (ഫേസ്ബുക്)

15 - നിസാർ ഇപി (ഫേസ്ബുക്)

16 - ശിഹാബ്‌ കാഞ്ഞങ്ങാട് (ഫേസ്ബുക്)

17 - അബ്ദുൽ നൗശാദ് പി (ഫേസ്ബുക്)

18 - റമീബ് ബിൻ മുഹമ്മദ് (ഫേസ്ബുക്)

19 - നുഹ് മാൻ സൈദ് മാസ്തിക്കുണ്ട് (ഫേസ്ബുക്)

20 - ബിൻത് ഹംസ (ഇൻസ്റ്റാഗ്രാം)

21 - സിറാജ് നാരംപാടി (ഫേസ്ബുക്)

22 - അബു ത്വാഹിർ (ഫേസ്ബുക്)

23 - ബശീർ മാസ്തിക്കുണ്ട് (ഫേസ്ബുക്)

24 - ഫാത്വിശ കെ പി (ഫേസ്ബുക്)

25 - റബീഅ ബിൻത് റഹ്‌മാൻ (ഇൻസ്റ്റാഗ്രാം)

26 - ഹാഫിസ് ഇല്യാസ് സഖാഫി (ഫേസ്ബുക്)

27 - ശഹന ശെറിൻ (ഇൻസ്റ്റാഗ്രാം)

28 - അസ്ഹർ മാഹിൻ മല്ലം (ഫേസ്ബുക്)

29 - അസ്‌ലം അക്കേക്കര (ഫേസ്ബുക്)

30 - തച്ചൂസ് (ഇൻസ്റ്റാഗ്രാം)

പ്രോത്സാഹന സമ്മാന വിജയി - ശാഹിദ എം പി
 

വിജയികൾക്കുള്ള സമ്മാനവിതരണം അടുത്തയാഴ്ച നടക്കും. വിജയികളായവർ അവരവരുടെ ക്രമ നമ്പർ, മുഴുവൻ പേര്, സാമൂഹ്യ മാധ്യമ ഐഡി, ഫോൺ നമ്പർ, വിലാസം എന്നിവ https://wa.me/914994230554 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുക. സമ്മാനദാനം സംബന്ധിച്ച വിവരങ്ങൾ ആ നമ്പറിൽ അറിയിക്കുന്നതാണ്.

Keywords: News, Kerala, Kasaragod, Kasargod Vartha, Winners, Ramadan, Programme, Quiz, Kasaragod-Municipality, Winners of Ramadan Quiz, Winners of Ramadan Quiz announced.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia