Winners Announced | സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
Sep 5, 2022, 20:48 IST
കാസര്‍കോട്: (www.kasargodvartha.com) സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ 10 ദിവസങ്ങളിലായാണ് മത്സരം നടന്നത്. ഓരോ ദിവസങ്ങളിലും ശരിയുത്തരം നല്‍കിയവരില്‍ നിന്ന് ഒരാളെയും അതില്‍ നിന്ന് മെഗാ വിജയിയെയുമാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
നറുക്കെടുപ്പ് നൗഫല്‍ സിഎ (റിയൽ കംപൂടേർസ്) നിര്‍വഹിച്ചു. അബ്ദുല്‍ മുജീബ്, സുബൈര്‍ പള്ളിക്കാല്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ശോഭ, ഹര്‍ഷ, ആശിഫ്, വിജേത, ബദ്റുദ്ദീന്‍ സി എച്, റാശിദ് എം, ത്വാരീഖ് അന്‍വര്‍, ശിഹാബ് സംബന്ധിച്ചു.
വിജയികള്‍ ഇവര്‍:
മെഗാ വിജയി - ലേഖ ജയന്‍
പ്രതിദിന വിജയികള്‍:
1 - മുനീര്‍ ആലക്കാട് (ഫേസ്ബുക്)
2 - ലേഖ ജയന്‍ (ഫേസ്ബുക്)
3 - ദിവ്യ മണികണ്ഠന്‍ പാലോടത്ത് (ഫേസ്ബുക്)
4 - Da_Chu_ 22 (ഇന്‍സ്റ്റാഗ്രാം)
5 - നബീസത് നബീ (ഫേസ്ബുക്)
6 - ജുമൈല യൂസഫ് (ഇന്‍സ്റ്റാഗ്രാം)
7 - സുലൈമാന്‍ സുലു (ഫേസ്ബുക്)
8 - റഹ്മാന്‍ സിഎ ഹിദായത് (ഫേസ്ബുക്)
9 - റാശിദ് കെഎല്‍ഡി (ഇന്‍സ്റ്റാഗ്രാം)
10 - ജ്യോതി പ്രദീപ് (ഫേസ്ബുക്)
വിജയികളായവര്‍ അവരവരുടെ ക്രമ നമ്പര്‍, മുഴുവന്‍ പേര്, സാമൂഹ്യ മാധ്യമ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ https://wa.me/914994230554 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് അയക്കുക. സമ്മാനദാനം സംബന്ധിച്ച വിവരങ്ങള്‍ ആ നമ്പറില്‍ അറിയിക്കുന്നതാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Kasargodvartha, Quiz, Competition, Winners, Independence Day, Winners of Independence Day Quiz announced.
< !- START disable copy paste -->