ക്വിസ് നമ്പർ 8: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം
Aug 13, 2022, 17:04 IST
(www.kasargodvartha.com 13.08.2022) ഇന്നത്തെ ചോദ്യം:
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ആര്?
അരയാല്‍ത്തറയും മാന്തോപ്പ് മൈതാനിയും
സ്വാതന്ത്ര്യ സമരത്തിന്റെ നിരവധി അടയാളങ്ങളും ജില്ലയുടെ പലഭാഗങ്ങളിലും ചിതറിക്കിടപ്പുണ്ട്. നീലേശ്വരത്തെ അരയാല്‍ത്തറയും, ഹൊസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനിയും സ്വാതന്ത്ര്യസമരത്തിന് സാക്ഷ്യംവഹിച്ച ഇടങ്ങളാണ്. കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുകുറുക്കല്‍ സത്യാഗ്രഹത്തിന് സേനാനികള്‍ പയ്യന്നൂരിലേക്ക് യാത്രപുറപ്പെട്ടത് മാന്തോപ്പ് മൈതാനിയില്‍ നിന്നായിരുന്നു. ബ്രിടീഷ് ഭരണകാലത്ത് മജിസ്‌ട്രേറ്റ് കോടതി നടന്ന സ്ഥലമാണ് ഇന്നത്തെ താലൂക് ഓഫീസ്. തടവുകാരെ പാർപ്പിച്ചിരുന്ന സെലും ഇവിടെയുണ്ടായിരുന്നു.
ഉപ്പ് സത്യാഗ്രഹ കാലത്താണ് അരയാല്‍ത്തറ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾ അരയാല്‍ത്തറ മൈതാനിയിൽ ഉപ്പുവാറ്റി നാട്ടുകാർക്ക് വിതരണം ചെയ്തു. പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. ക്വിറ്റ് ഇൻഡ്യ സമരത്തിനും അരയാല്‍ത്തറ വേദിയായി. 1947ൽ സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാക ഉയർത്തിയ ജില്ലയിലെ പ്രധാന ഇടവും ഇതായിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 2: 75 Years of India's Independence - Kasargod Vartha Competition.