city-gold-ad-for-blogger

ഉം­റ ക­ര്‍­മ്മം അ­വ­സാ­നി­ക്കുന്ന­ത് എങ്ങനെ?

ഉം­റ ക­ര്‍­മ്മം അ­വ­സാ­നി­ക്കുന്ന­ത് എങ്ങനെ?

പ്ര­വാ­ച­ക­ന്റെ മഹത്വം
സര്‍­വ്വ ച­രാ­ച­ര­ങ്ങള്‍ക്കും അ­നു­ഗ്ര­ഹീത­മാ­യി­ട്ടാ­ണ് പ്ര­വാ­ചക­നെ നി­യോ­ഗിച്ച­ത്. ഈ ഭൂമിയില്‍ സ്‌­നേഹിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനാണ് ത്വാ­ഹ മു­ഹമ്മദ് റസൂല്‍(സ്വ). എ­ന്നാല്‍ പു­ണ്യ പ്ര­വാചക­നെ തരം­താഴ്ത്തി കാണി­ക്കാന്‍ ശ്രമിക്കു­ന്ന വി­ഭാ­ഗ­ങ്ങള്‍ ധാ­രാ­ള­മുണ്ട്.

വിശുദ്ധ ഖുര്‍­ആന്‍ പറയുന്നു:

ഓ സത്യവിശ്വാസികളെ, നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരി­ക്ക­ും പോ­ലെ നബി­യു­ടെ സം­സാ­ര­ത്തേ­ക്കാള്‍ ഉ­ച്ച­ത്തില്‍ സം­സാ­രി­ക്ക­രുത്. അപ്രകാരം ചെയ്താല്‍ നിങ്ങള്‍ അറിയാ­ത്ത മാര്‍ഗേന നിങ്ങളു­ടെ സല്‍­ക്കര്‍­മ്മങ്ങള്‍ പൊളിഞ്ഞ്‌­പോകും.

മുഖസ്­തുതി
' പുകഴ്ത്തിപ്പറയുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരിയിട­ണം. '
എന്നാല്‍ നമ്മെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാല്‍ ചുരുങ്ങിയത് അവന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കാതെ നാം അവനെ വിടില്ല. മുഖസ്തുതി പറയുന്നവരെ വെറുക്കാനാണ് ഈ ഹദീസ് നമ്മോട് ആഹ്വാനം ചെയ്യു­ന്നത്.


ചോദ്യം: ഉം­റ ക­ര്‍­മ്മം അ­വ­സാ­നി­ക്കുന്ന­ത് എങ്ങനെ?

a. പ്ര­ദ­ക്ഷിണം
b. സ­ഫാ മര്‍­വ­ക്കി­ട­യി­ലൂ­ടെ­യു­ള്ള നടത്തം
c.
മിനാ­യി­ലെ ക­ല്ലേറ്






ചോദ്യം ഇ­രു­പ­ത്തി­യേ­ഴി­ലെ ശ­രി­യുത്ത­രം  
ബി­ലാല്‍ (റ)
ന­റു­ക്കെ­ടു­പ്പി­ലെ വിജയി
Sumayya Mushrifa


ചോദ്യം ഇ­രു­പ­ത്തി­യെ­ട്ടി­ലെ ശ­രി­യുത്ത­രം  
സ­ഫാ മര്‍­വ­ക്കി­ട­യി­ലൂ­ടെ­യു­ള്ള നടത്തം
ന­റു­ക്കെ­ടു­പ്പി­ലെ വിജയി

Abdulla Abdu


Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia