ഹജ്ജ് കര്‍മം ഏത് വര്‍ഷം മുതലാണ് തുടങ്ങിയത് ?
Aug 14, 2012, 18:26 IST
അളവിലും തൂക്കത്തിലും കൃത്രിമം സര്‍വത്ര
സാമ്പത്തിക ലാഭത്തിന് വേണ്ടി അവിഹിത മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ നമ്മുടെ മുന്നില്‍ വിരാജികുകയാണ്. വഞ്ചനയിലൂടെയും മറ്റും ധനം സമ്പാദിക്കുന്നത് ഇസ്ലാം നിശിതമായ വിമര്‍ശിക്കുന്നു. പല കച്ചവടക്കാരും ജനങ്ങളെ പറ്റിച്ച് ധാരാളം പണം സമ്പാദിക്കുന്നുണ്ട്. അതുപോലെ ത്രാസിനടിയില് കാന്തം വച്ചുപിടിപ്പിച്ച് തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവര്‍ക്ക് നാശം
വിജ്ഞാന സമ്പാദനം
ആരെങ്കിലും അറിവ് പഠിക്കുന്ന വഴിയില്‍ പ്രവേശിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ വഴിയില്‍ പ്രവേശിച്ചു
അല്ലാഹുവിനെ ഉദ്ദേശിച്ച് ആരെങ്കിലും ഇസ്ലാമിന്റെ കാര്യങ്ങള്‍ പഠിക്കുന്ന മാര്‍ഗത്തിലായാല്‍ അവന് തീര്‍ച്ചയായും സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ്.
ചോദ്യം: ഹജ്ജ് കര്‍മം ഏത് വര്‍ഷം മുതലാണ് തുടങ്ങിയത് ?
a. ഹിജ്റ ആറാം വര്‍ഷം
b. ഹിജ്റ എട്ടാം വര്‍ഷം
c. ഹിജ്റ പത്താം വര്‍ഷം
ഈ മത്സരം അവസാനിച്ചു
ചോദ്യം ഇരുപത്തിനാലിലെ ശരിയുത്തരം
മദീന
നറുക്കെടുപ്പിലെ വിജയി
Misbahi Sheiks
ചോദ്യം ഇരുപത്തിയഞ്ചിലെ ശരിയുത്തരം
ഹിജ്റ പത്താം വര്‍ഷം
നറുക്കെടുപ്പിലെ വിജയി
Ahmed Haris Pallikkara
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook







