Quiz competition | ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന് 75 വയസ്: കാസർകോട് വാർത്ത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു; ആകർഷകമായ സമ്മാനങ്ങൾ
Aug 5, 2022, 21:18 IST
കാസർകോട്: (www.kasargodvartha.com) ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന് 75 വർഷം തികയുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം കാസർകോട് വാർത്തയും പങ്കുചേരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കാസർകോട് വാർത്ത പ്രതിദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതൽ 15വരെ 10 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ എല്ലാ ദിവസങ്ങളിലും ഒരു ചോദ്യമുണ്ടാവും. ഓരോ ദിവസങ്ങളിലും ശരിയുത്തരം നൽകിയവരിൽ നിന്ന് ഒരാളെയും അതിൽ നിന്ന് മെഗാ വിജയിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.
മത്സരം ഇങ്ങനെ:
1. അതത് ദിവസത്തെ ചോദ്യങ്ങൾ കാസർകോട് വാര്‍ത്തയിലും (www.kasargodvartha.com) ഫേസ്ബുക് (www.facebook.com/kasargodvartha), ഇൻസ്റ്റഗ്രാം (www.instagram.com/kasargodvartha) പേജുകളിലും വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.
2. ചോദ്യത്തിനുള്ള ഉത്തരം കാസർകോട് വാർത്തയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജിലെ അല്ലെങ്കിൽ വെബ്‌സൈറ്റിലെ ബന്ധപ്പെട്ട പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
3. ഓരോ ദിവസത്തെയും വിജയിയെ അതേ പോസ്റ്റിലൂടെ പിന്നീട് അറിയിക്കും.
നിബന്ധനകള്‍:
1. ഒരു ദിവസത്തെ മത്സരത്തിന്റെ സമയം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
2. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
3. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ സോഷ്യൽ മീഡിയ അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും.
4. കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Programme, Winner, Kasargod Vartha, Independence Day, Wesite, Azadi Ka Amrit Mahotsav, 75 Years of India's Independence: Kasargod Vartha organizes quiz competition.
< !- START disable copy paste -->