city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | സിഐടിയു കാസർകോട് ഏരിയ സമ്മേളനം ഓഗസ്റ്റ് 11 ന്

CITU
Photo - Arranged

ഓഗസ്റ്റ് 11 ന് കാസർകോട് എൻജിഒയു ഹാളിൽ സിഐടിയു സമ്മേളനം. എം.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും, സംഘാടക സമിതി രൂപീകരിച്ചു.

കാസർകോട്: (KasargodVartha) നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടിയു ) കാസർകോട് ഏരിയ സമ്മേളനം ഓഗസ്റ്റ് 11 ന് വിദ്യാനഗർ എ.കെ നാരായണൻ നഗറിൽ (എൻജിഒയു ഹാൾ ) നടക്കും ജില്ലാ പ്രസിഡണ്ട് എം.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള
സംഘാടക സമിതി രൂപീകരിച്ചു.  സിപിെഐ(എം) ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഇ കെ പങ്കജാക്ഷൻ അധ്യക്ഷം വഹിച്ചു യൂണിയൻ ജില്ലാ ജോ. സെക്രട്ടറി എ.ആർ ധന്യവാദ്, സിഐടി യു ഏരിയ സെക്രട്ടറി പി.വി കുഞ്ഞമ്പു, സിപിഐ(എം) ലോക്കൽ സെക്രട്ടറി അനിൽ ചെന്നിക്കര , ടി.ബാലകൃഷ്ണൻ , രാജു സി.എ സംസാരിച്ചു. ടി.എം നന്ദനൻ സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികൾ
അനിൽ ചെന്നിക്കര ചെയർമാൻ
ടി.ബാലകൃഷ്ണൻ , രാജു സി.എ വൈസ് ചെയർമാൻമാർ
കൺവീനർ ആനന്ദൻ എ
വേണുഗോപാലൻ, അനീഷ്  ജോ. കൺവീനർമാർ
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia