സഅദിയ്യ സമ്മേളനം ചെന്നൈയില്‍ പ്രചരണ സമിതിയായി
Dec 24, 2013, 17:12 IST
ചെന്നൈ: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രചണത്തിന്റെ ഭാഗമായി ചെന്നൈയില്‍ വിപുലമായ പ്രചരണ സമിതി നിലവില്‍ വന്നു.
ഉപദേശക സമിതി അംഗങ്ങളായി: മന്‍സൂര്‍ ഹാജി ചെന്നൈ, ജബ്ബാര്‍ ഹാജി, സലീം സിറാജ് (ചെയര്‍മാന്‍), അഷ്‌റഫ് ഹാജി സ്‌കേലിങ്ക് മുസ്ത്വഫ കമാല്‍, (വൈസ് ചെയര്‍മാന്‍) നൂറുദ്ദീന്‍ സഖാഫി (ജനറല്‍ കണ്‍വീനര്‍), സിദ്ദീഖ് പെറിങ്ങത്തൂര്‍ സി. എച്. അഹ്മദ്, (കണ്‍വീന്‍്ര) എസ് അഷ്‌റഫ് ഹാജി എര്‍മാലം (ട്രഷറര്‍) നാസര്‍ അഹ്മദ്, നൂറുദ്ദീന്‍ ഐ. എസ്, അബ്ദുല്‍ ഹമീദ് എം.കെ. സ്‌റ്റോര്‍, നൗഫല്‍ ഫാറിസ് താജുദ്ധീന്‍ എഞ്ചിനീയര്‍ (അംഗങ്ങള്‍) എന്നിവരെ തിരെഞ്ഞെടുത്തു.
ബുര്‍മ തമിഴ് മുസ്ലിം ജമാഅത്ത് മസ്ജിദില്‍ നടന്ന പരിപാടി സഅദിയ്യ സയ്യിദ് കെ. എസ്. ആറ്റോകോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ മുസ്തഫാ കമാല്‍ ഉദ്ഘാടനം ചെയ്തു. മണ്‍സൂര്‍ ഹാജി ചെനൈ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

ബുര്‍മ തമിഴ് മുസ്ലിം ജമാഅത്ത് മസ്ജിദില്‍ നടന്ന സഅദിയ്യ സമ്മേളന പ്രചരണ സംഗമത്തിന് ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ്. ആറ്റോകോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കുന്നു |
ബുര്‍മ തമിഴ് മുസ്ലിം ജമാഅത്ത് മസ്ജിദില്‍ നടന്ന പരിപാടി സഅദിയ്യ സയ്യിദ് കെ. എസ്. ആറ്റോകോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ മുസ്തഫാ കമാല്‍ ഉദ്ഘാടനം ചെയ്തു. മണ്‍സൂര്‍ ഹാജി ചെനൈ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Chennai, Kumbol Thangal, Burma Tamil Muslim Jamahath, Sa-adiya, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752