എസ് .ടി .യു ദേശീയ തലത്തിലേക്ക്; നാഷണല്‍ മീറ്റ് ഡല്‍ഹില്‍ നടന്നു
Dec 18, 2015, 09:35 IST
ഡല്‍ഹി:( www.kasargodvartha.com 18/12/2015 ) എസ്. ടി. യു ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനയായ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (എന്‍ എല്‍ ഒ ) നുമായി ചേര്‍ന്ന് രൂപീകരിച്ച കോണ്‍ഫെഡറേഷന്റെ ആദ്യ നാഷണല്‍ മീറ്റ് ഡല്‍ഹില്‍ നടന്നു.
കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ട് പ്രൊഫസര്‍ എന്‍.പി സിങ്ങിന്റെ അദ്യക്ഷതയില്‍ ജനതാദള്‍ സീനിയര്‍ നേതാവ് കെ.സി ത്യാഗി എം.പി ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളില്‍ തൊഴില്‍ നിയമ ഭേദഗതികള്‍, സാമ്പത്തിക പരിഷ്‌കാരങ്ങളും തൊഴിലാളികളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വിവിധ സെഷനുകളില്‍ എം.പിമാരായ മുഹമ്മദ് സലീം ( ബംഗാള്‍), എന്‍.കെ പ്രേമചന്ദ്രന്‍ (കേരളം), എന്‍.പി ഫൈസല്‍ (ലക്ഷദീപ്), മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അഡ്വ: അമര്‍ ബറോട്ട് (ഗുജറാത്ത്), ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍, സുബോന്ത് കുമാര്‍ (മുംബൈ), ഖുറം അനീസ് ഉമര്‍(ഡല്‍ഹി), ദസ്തഗീര്‍ ആഗ (കര്‍ണ്ണാടക), പ്രസംഗിച്ചു.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി യുടെ പാര്‍ലമെന്റ് പ്രസംഗങ്ങളുടെ സി.ഡി ചടങ്ങില്‍ പ്രകാശനം ചെയ്തു. സമാപന സെഷന്‍ പി വി അബ്ദുല്‍ വഹാബ് എം പി ഉല്‍ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഹ്മദ് കുട്ടി ഉണ്ണിക്കുളം സ്വാഗതവും സെക്രട്ടറി അഡ്വ: എം റഹ്മത്തുള്ള നന്ദിയും പറഞ്ഞു.
സംഘടനാ ചര്‍ച്ചയില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി അഷ്‌റഫ് എടനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: New Delhi, National, Secretary, Muslim-league, E.T Mohammed Basheer, Kerala, Mumbai, Karnataka, kasaragod