ബൈക്കില്‍ ലോറിയിടിച്ച് ഡി.വൈ.എസ്.പി.യുടെ മകനായ യുവ എന്‍ജിനീയര്‍ മരിച്ചു
May 28, 2014, 13:19 IST
മംഗലാപുരം: (www.kasargodvartha.com 28.05.2014) ബൈക്കില്‍ ലോറിയിടിച്ച് ഡി.വൈ.എസ്.പി.യുടെ മകനായ യുവ എന്‍ജിനീയര്‍ മരിച്ചു. മംഗലാപുരം ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ(എഫ്.പി.ബി.) ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര ഹെജമാഡിയുടെ മകന്‍ റോഷനാണ്(25) മരിച്ചത്.
26ന് രാത്രി മുള്‍ക്കി ബപ്പനാടു എന്‍ട്രന്‍സിലാണ് അപകടമുണ്ടായത്. ബിജാപ്പൂരില്‍ നിന്നു ചെറുനാരങ്ങയുമായി മംഗലാപുരത്തേക്കു പോവുകയായിരുന്ന ലോറി റോഷന്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ റോഷന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. ഭൂഷണ്‍ സഹോദരനാണ്.

Keywords : Mangalore, Accident, Obituary, DYSP, National, Young engineer, son of DySP, dies in accident at Mulky.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067