ഇന്ത്യാന ആശുപത്രിയില്‍ ലോക പ്രമേഹ ദിനാചരണം
Nov 14, 2013, 13:30 IST
മംഗലാപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മംഗലാപുരം ഇന്ത്യാന ആശുപത്രിയും ടെനി ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഫുള്‍ ബോഡി ചെക്കപ്പ് പ്രത്യേക പാക്കേജിന് തുടക്കമായി. ഇന്ത്യാന ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസുഫ് കുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു.
ആശുപത്രി ചെയര്‍മാന്‍ ഡോ. അലി കുമ്പള, നെഫ്രോളജിസ്റ്റ് ഡോ. പ്രദീപ്, ഡോ. സിയാബാസിസ് ബയോസോയ്, മുജീബ് തളങ്കര, ഡയറ്റീഷ്യന്‍ ഡോ. രാധിക, പി.ആര്‍.ഒ സീനത്ത് എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
SUMMARY: On behalf of World diabetics day Indiana hospital and heart institute providing a special package for diabetics care check up.
Dr Yusuf kumble Managing Director inaugurating the function also seen Dr Ali kumble Chairman , Dr Pradeep (nephrologist), Dr Sibasis Biosoi, Mujeeb talangara, Radhika ( Diatician) and Zeenath (PRO) .
Keywords: Mangalore, Hospital, National, Health, Indiana, Heart institute, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.