4 മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
Sep 4, 2017, 09:50 IST
മധുര: (www.kasargodvartha.com 04.09.2017) 4 മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ മധുരയില്‍ ഫറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിറോനി ഗ്രാമത്തിലാണ് സംഭവം. 32 കാരിയായ ശാരദയാണ് തന്റെ നാലു മക്കളെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Murder, Top-Headlines, Woman kills 4 children, commits suicide
Keywords: National, news, Murder, Top-Headlines, Woman kills 4 children, commits suicide