വാഹന പരിശോധനയ്ക്കിടെ തര്‍ക്കം; പൊലീസുകാരനെ മര്‍ദിച്ച സ്ത്രീ അറസ്റ്റില്‍
മുംബൈ: (www.kasargodvartha.com 25.10.2020) മുബൈയില്‍ വാഹന പരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരനെ മര്‍ദിച്ച സ്ത്രീ അറസ്റ്റില്‍. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിനെ തുടര്‍ന്ന് സുഹൃത്തിന് പിഴയിട്ടു. ഇതിനു പിന്നാലെയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദത്തിലെത്തിലെത്തിയത്. സുഹൃത്തായ മുഹ്‌സിന്‍ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വീഡിയോയില്‍ സാങ്ക്രിത പറയുന്നുണ്ട്.
Assault on Mumbai police traffic police constable discharging his duty. Kalbadevi, Mumbai. pic.twitter.com/USe96NvG9Q
— Mustafa Shaikh (@mustafashk) October 24, 2020
Keywords: Mumbai, News, National, Top-Headlines, Police, arrest, Woman, Attack, Crime, Fine, Vehicle, Woman arrested for attacking police officer during vehicle inspection