city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Killed | കുടകില്‍ കാട്ടാന കര്‍ഷകനെ കുത്തിക്കൊന്നു

മംഗ്‌ളുറു: (www.kasargodvartha.com) കുടക് സോമാവാര്‍പേട്ടയില്‍
വെള്ളിയാഴ്ച കാട്ടാന കര്‍ഷകനെ കുത്തിക്കൊന്നു. അഡിയനഡുര്‍ ഗ്രാമത്തിലെ
സി ഐരപ്പയാണ് (60) കൊല്ലപ്പെട്ടത്.
തലേന്ന് ആലയില്‍ കയറാത്ത പശുവിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു കര്‍ഷകന്‍.
    
Killed | കുടകില്‍ കാട്ടാന കര്‍ഷകനെ കുത്തിക്കൊന്നു

രാവിലെ ഏഴോടെ ഗൗരിഗഡ്ഡെയില്‍ എത്തിയപ്പോള്‍ പൊടുന്നനെ കാട്ടില്‍ നിന്നിറങ്ങിയ ആന അക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

Keywords: Died, Malayalam News, Kodagu, Karnataka News, Mangalore News, Wild elephant killed man.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia