ഡല്‍ഹി കേരള ഹൗസില്‍ വൈഫൈ സൗകര്യം ഒരുങ്ങി; മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു
Jun 7, 2017, 09:15 IST
ഡല്‍ഹി: (www.kasargodvartha.com 07.06.2017) ഡല്‍ഹി കേരള ഹൗസില്‍ വൈഫൈ സൗകര്യം ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം ചെയ്തു. കേരള ഹൗസില്‍ മുറിയെടുക്കുന്നവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് പ്രയോജനം ലഭിക്കും. എംടിഎഎന്‍എല്ലിന്റെ ഇന്റര്‍നെറ്റ് സംവിധാനമാണ് കേരള ഹൗസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുറിയെടുക്കുമ്പോള്‍ റിസപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ വിശ്വാസ് മേത്ത എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pinarayi-Vijayan, Inauguration, Internet, National, Kerala, New Delhi, Wi-fi, Kerala house, State IT department, Wi-Fi service inaugurated at Delhi Kerala house.