ഫോക് സ് വാഗണ്‍ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയില്‍
May 26, 2017, 12:01 IST
കൊച്ചി: (www.kasargodvartha.com 26.05.2017) ഇന്ത്യന്‍ പ്രീമിയം കാര്‍ നിരയിലേക്ക് ഫോക് സ് വാഗണ്‍ ടിഗ്വാന്‍ എത്തി. മികവുറ്റ 2.0 ലിറ്റര്‍ ടിഡിഐ എഞ്ചിന്‍, 7 സ് പീഡ് ഓട്ടോമാറ്റിക് ഡി എ സ് ജി ഗിയര്‍ ബോക് സ് എന്നിവയോടുകൂടിയ ടിഗ്വാന്റെ മുംബൈയിലെ ഏറ്റവും കുറഞ്ഞ എക് സ് ഷോറൂം വില 27.68 ലക്ഷം രൂപയാണ്.
2007ല്‍ യൂറോപ്യന്‍ വിപണിയിലെത്തിയ ടിഗ്വാന്‍ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇതുവരെയായി 35 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന ഏറ്റവും പുതിയ ടിഗ്വാനില്‍ പെഡസ് ട്ര്യന്‍ സേഫ് റ്റി, 6 എയര്‍ ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ്, സെല്‍ഫ് സീലിങ് ടയറുകള്‍ തുടങ്ങിയ സവിശേഷ സൗകര്യങ്ങളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Car, Automobile, Top-Headlines, Launch, Volkswagen, Tiguan, Volkswagen Tiguan SUV Launched in India for Rs 27.68 Lakhs.