city-gold-ad-for-blogger

BY Vijayendra | ലിംഗായത്തുകളെ കോൺഗ്രസ് ചവിട്ടു പടിയാക്കിയെന്ന് ബി വൈ വിജയേന്ദ്ര

മംഗ്ളുറു: (www.kasargodvartha.com) മുഖ്യമന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി പദവിയോ നൽകാതെ കോൺഗ്രസ് ലിംഗായത്ത് സമുദായക്കാരെ അധികാര സ്ഥാനങ്ങളിലേക്കുള്ള ചവിട്ടു പടി മാത്രമാക്കിയെന്ന് ബി വൈ വിജയേന്ദ്ര ആരോപിച്ചു. മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ മകനാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയേന്ദ്ര.

BY Vijayendra | ലിംഗായത്തുകളെ കോൺഗ്രസ് ചവിട്ടു പടിയാക്കിയെന്ന് ബി വൈ വിജയേന്ദ്ര

തുടർച്ചയായ ട്വീറ്റുകളിലാണ് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാരിൽ 39 പേർ ലിംഗായത്തുകാരാണ്. എന്നിട്ടും അവരുടെ ശബ്ദം ഉന്നത പദവിക്കായി ഉയർന്നില്ല. കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് ഇവിടെ പ്രകടമാവുന്നത്. ലിംഗായത്തുകളോട് കോൺഗ്രസ് നീതി പുലർത്തില്ല. അണ്ണ ബസവണ്ണയെ പ്രതിനിധീകരിക്കുകയും ആശയ,ആദർശങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത് ബിജെപി മാത്രമാണെന്ന് ബി യദ്യൂരപ്പ വിജയേന്ദ്ര ട്വീറ്റ് ചെയ്തു.

Keywords: News, Manglore, Karnataka, Politics, National, Congress, Election, Vijayendra criticises Congress for not giving prominent post to Lingayats.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia