city-gold-ad-for-blogger

Viral Video | 'വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തി'; അധ്യാപകനെ ഏത്തമിടീച്ച് ഗ്രാമവാസികള്‍; വീഡിയോ വൈറല്‍

പാട്‌ന: (www.kasargodvartha.com) വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തിയതിന് ഗ്രാമവാസികള്‍ അധ്യാപകനെ നിര്‍ബന്ധിപ്പിച്ച് ഏത്തമിടീക്കുന്ന വീഡിയോ വൈറലായി. ബീഹാറിലെ സിവാനിലാണ് സംഭവം നടന്നത്. ട്യൂഷന്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തിയതായി റിപോര്‍ടുകള്‍ പറയുന്നു.
       
Viral Video | 'വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തി'; അധ്യാപകനെ ഏത്തമിടീച്ച് ഗ്രാമവാസികള്‍; വീഡിയോ വൈറല്‍

അതേസമയം, പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചു. എന്നിരുന്നാലും അധ്യാപകന്‍ പിന്മാറാതെ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെയാണ് അധ്യാപകനെ വഴിയില്‍ ഏത്തമിടീച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ റോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Keywords:  Latest-News, National, Top-Headlines, Viral-Video, Video, Teacher, Love, Student, Social-Media, Video: Teacher Proposes Girl Student in Bihar's Siwan, Harasses Her After She Rejects His Proposal; Villagers Make Him Do Sit Ups.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia