രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
Nov 29, 2017, 22:14 IST
ലഖ്‌നൗ: (www.kasargodvartha.com 29.11.2017) രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വി.എച്ച്.പിയുടെയും ബജ്‌റംഗ്ദളിന്റെയും നേതൃത്വത്തില്‍ കര്‍ണാടകയില്‍ നടന്ന സംഘ്പരിവാര്‍ ധന്‍മ സന്‍സദിലാണ് എല്ലാ ഗ്രാമങ്ങളിലും ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആഹ്വാനം നടത്തിയത്.
സംഭവം വിവാദത്തിനിടയാക്കിയിട്ടുണ്ട്. ബാബരി മസ്ജിദിന്റെ 25-ാം വാര്‍ഷികദിനം ഡിസംബര്‍ ആറിനും അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നത് ഡിസംബര്‍ അഞ്ചിനുമാണ്. ഇത് മുന്നില്‍കണ്ട് രാമക്ഷേത്ര വിഷയം വീണ്ടും ഉയര്‍ത്തി രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, VHP statement in controversy
Keywords: National, news, Top-Headlines, VHP statement in controversy