ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി
Aug 16, 2017, 15:39 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 16/08/2017) ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഉര്‍ദു രാജ്യത്ത് പ്രചാരമുള്ള ഭാഷയാണെന്നും അത് മുസ്‌ലിംകളുടെ ഭാഷയെന്ന രീതിയില്‍ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് ഖേദകരമാണെന്നും അന്‍സാരി പറഞ്ഞു.
ഇന്ന് ലോകത്തെമ്പാടും ഉര്‍ദുവില്‍ സംസാരിക്കുന്നവരുണ്ട്. പശ്ചിമബംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉര്‍ദു സംസാരിക്കുന്നവരെ കാണാം. കാനഡ, യുഎസ്, ആസ്‌ട്രേലിയ എന്നിവടങ്ങളിലും മറ്റുപല രാജ്യങ്ങളിലും ഉര്‍ദു പ്രാചരത്തിലുണ്ട്. ഒരു ഭാഷ ജീവിതവരുമാനത്തിന്റെ ഭാഗമല്ലെന്ന് കരുതി അത് പഠിക്കരുതെന്ന് പറയാന്‍ അധികാരമില്ലെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഉര്‍ദു പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, president, Top-Headlines, news, India, Urdu is the language of the entire country: Hamid Ansari.