കോവിഡ് വ്യാപനം; സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു
May 13, 2021, 15:49 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 13.05.2021) ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. ഒക്ടോബര്‍ 10ന് പരീക്ഷ നടത്തുമെന്ന് യു പി എസ് സി അറിയിച്ചു.
നേരത്തെ 2021 ജൂണ്‍ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചതെന്ന് യു പി എസ് സി അറിയിച്ചു.
Keywords: New Delhi, News, National, Examination, Education, Top-Headlines, UPSC, Civil Services Preliminary Exam, UPSC civil services preliminary exam 2021 postponed