പിതാവ് 10,000 രൂപയ്ക്ക് വിറ്റു, ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം; സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ നില ഗുരുതരം
May 13, 2019, 15:57 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 13/05/2019) ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ 80 ശതമാനത്തിലേറെ പൊള്ളലേറ്റ നലയിലാണ് യുവതി.
ഏകദേശം 20 വയസ് മാത്രം പ്രായമുള്ള യുവതി ചെറിയ പ്രായത്തില്‍ തന്നെ വിധവയായിരുന്നു. ഇതോടെ പിതാവും ബന്ധുവും ചേര്‍ന്ന് 10,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയെ വാങ്ങിയ ആള്‍ വായ്പയായി പണം െൈകപ്പറ്റിയ ശേഷം ചിലര്‍ക്ക് അത് തിരിച്ച് കൊടുക്കാനുണ്ടായിരുന്നു. ഇവര്‍ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ യുവതിയെ നല്‍കി. ഇവിടെയും കൂട്ടബലാത്സംഗത്തിന് യുവതിക്ക് ഇരയാവേണ്ടി വന്നു. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറയുന്നു.
ഇതോടെ ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മല്ലിവാളിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കി. ഹാപൂര്‍ എസ്പി കേസ് എടുക്കാന്‍ വിമുഖത കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കത്തെഴുതിയത്. തുടര്‍ന്ന് ഏപ്രില്‍ 28നാണ് സ്വയം തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Suicide-attempt, UP woman sold off by father for Rs 10k, gang-molested, sets self on fire after police refuses to file complaint