13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ജയിലിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ മാതാവിനെ അടിച്ചുകൊന്നു
Jan 18, 2020, 12:00 IST
കാന്‍പൂര്‍ (ഉത്തര്‍പ്രദേശ്): (www.kasargodvartha.com 18.01.2020) 13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ജയിലിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ മാതാവിനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 2018 ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
കേസില്‍ അറസ്റ്റിലായ ആറു പ്രതികള്‍ പെണ്‍കുട്ടിയുടെ മാതാവിനെ പരാതി നല്‍കിയതിന് അടിച്ച് അവശരാക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Top-Headlines, Crime, UP Woman Beaten To Death By Teen Daughter's Alleged Molesters Out On Bail
< !- START disable copy paste -->