Fake universities | ഡെൽഹിയിലെയും കേരളമടക്കം മറ്റ് 8 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 21 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി
Aug 26, 2022, 15:52 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഡെല്‍ഹി, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, യുപി, ഒഡീഷ, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (UGC) പുറത്തുവിട്ടു. സര്‍വകലാശാലകളില്‍ സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, യുനൈറ്റഡ് നേഷന്‍സ് യൂനിവേഴ്‌സിറ്റി, വൊകേഷണല്‍ യൂനിവേഴ്‌സിറ്റി എന്നിവ ഉള്‍പെടുന്നു.
'യുജിസി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 21 സ്വാശ്രയ, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ വ്യാജ സര്‍വകലാശാലകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവയ്ക്ക് ബിരുദം നല്‍കാന്‍ അധികാരമില്ലെന്നും വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ഇതിനാല്‍ അറിയിക്കുന്നു', യുജിസി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര/സംസ്ഥാന/പ്രവിശ്യാ നിയമപ്രകാരം ഒരു സ്ഥാപനം സ്ഥാപിച്ചാല്‍ മാത്രമേ ബിരുദം നല്‍കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുള്ളൂ എന്ന് യുജിസി വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. യുജിസി നിയമത്തിന്റെ 23-ാം വകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ സ്ഥാപിതമായ സര്‍വകലാശാല ഒഴികെയുള്ള ഒരു സ്ഥാപനവും 'യൂനിവേഴ്സിറ്റി' എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും യുജിസി വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചു.
21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക:
ഡെല്‍ഹി
1. ഓള്‍ ഇന്‍ഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസികല്‍ ഹെല്‍ത് സയന്‍സസ് (AIIPPHS), സ്റ്റേറ്റ് ഗവണ്‍മെന്റ് യൂനിവേഴ്‌സിറ്റി
2. കൊമേഴ്‌സ്യല്‍ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്. ദര്യഗഞ്ച്.
3. യുനൈറ്റഡ് നേഷന്‍സ് യൂനിവേഴ്‌സിറ്റി, ഡെല്‍ഹി
4. വൊകേഷണല്‍ യൂനിവേഴ്‌സിറ്റി, ഡല്‍ഹി
5. ADR-സെൻട്രിക് ജൂറിഡികല്‍ യൂനിവേഴ്‌സിറ്റി
6. ഇൻഡ്യൻ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എൻജിനീയറിംഗ്
7. വിശ്വകര്‍മ ഓപണ്‍ യൂനിവേഴ്‌സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്
8. ആധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല)
കര്‍ണാടക
9. ബദഗന്‍വി സര്‍കാര്‍ വേള്‍ഡ് ഓപണ്‍ യൂനിവേഴ്‌സിറ്റി എഡ്യൂകേഷന്‍ സൊസൈറ്റി
കേരളം
10. സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനറ്റം.
മഹാരാഷ്ട്ര
11. രാജ അറബിക് യൂനിവേഴ്‌സിറ്റി, നാഗ്പൂര്‍
പശ്ചിമ ബംഗാള്‍
12. ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ആള്‍ടര്‍നേറ്റീവ് മെഡിസിന്‍
13. ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ആള്‍ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്
ഉത്തര്‍പ്രദേശ്
14. ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്
15. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപതി, കാണ്‍പൂര്‍
16. നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്‌സിറ്റി (ഓപണ്‍ യൂനിവേഴ്‌സിറ്റി)
17. ഭാരതീയ ശിക്ഷാ പരിഷത്
ഒഡീഷ
18. നവഭാരത് ശിക്ഷാ പരിഷത്
19. നോര്‍ത് ഒറീസ യൂനിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ടെക്‌നോളജി
പുതുച്ചേരി
20. ശ്രീ ബോധി അകാഡമി ഓഫ് ഹയര്‍ എജ്യുകേഷന്‍
ആന്ധ്രാപ്രദേശ്
21. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്‌സിറ്റി.
Keywords: Latest-News, National, Top-Headlines, Education, University, Government, New Delhi, College, University Grants Commission (UGC), Fake Universities, UGC releases list of 21 fake universities in Delhi, St John's University, United Nations University, Vocational University, LIST OF 21 FAKE UNIVERSITIES, UGC releases list of 21 fake universities in Delhi and 8 other states/UTs. < !- START disable copy paste -->

@ugc_india’s Public Notice regarding Fake Universities .
— UGC INDIA (@ugc_india) August 26, 2022
For more details, follow the link :https://t.co/6DZHenskT9.@PMOIndia @EduMinOfIndia @PIB_India @PTI_News @ani_digital pic.twitter.com/PKzG0pjQ3v