ഡോക്ടര്‍മാര്‍ മരണം വിധിച്ച കുട്ടി സംസ്‌ക്കാരത്തിനിടെ കണ്ണുതുറന്നു
Nov 8, 2013, 13:19 IST
ഉഡുപ്പി: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശു സംസ്‌ക്കാര ചടങ്ങിനിടെ കണ്ണുതുറക്കുകയും ശ്വാസോച്ഛ്വാസം നടത്തുകയും ചെയ്തു. ബെല്ലാരി ജില്ലയിലെ മഞ്ചുളയുടെയും നാഗരാജിന്റേയും കുട്ടിയാണ് സംസ്‌ക്കാര ചടങ്ങിനിടെ കണ്ണുതുറന്നത്.
കുട്ടിയുടെ നില അല്‍പം വഷളാണെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മഞ്ചുള ആറാംമാസത്തില്‍ വീട്ടില്‍ വെച്ചാണ് പ്രസവിച്ചത്. ഉടന്‍ കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞ് മരിച്ചതായാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
കുഞ്ഞ് മരിച്ചതിനാല്‍ ഉടന്‍തന്നെ സംസ്‌ക്കാരച്ചടങ്ങ് നടത്താനുള്ള ഏര്‍പാടുകള്‍ ചെയ്തു.
എന്നാല്‍ കുഞ്ഞിനെ അവസാനമായി കാണാന്‍ പിതാവ് മൂടിയ തുണി എടുത്തുമാറ്റിയപ്പോള്‍ കുഞ്ഞ് കണ്ണുതുറന്നതായും
ശ്വാസം കഴിക്കുന്നതായും കണ്ടു. ഉടനെ കുട്ടിയെ മണിപ്പാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി.

Also Read:
തൃശൂരില്‍ കാറുകള്‍ കൂട്ടിമുട്ടി 4 പേര്‍ മരിച്ചു
Keywords: Udupi, 'Dead' baby found to be alive just before cremation,Doctor, Death, Hospital, Father, Burial, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.