city-gold-ad-for-blogger

ഫേസ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗുവാഹത്തി: (www.kasargodvartha.com 14.06.2019) ഫേസ്ബുക്കിലൂടെ വര്‍ഗിയ പരാമര്‍ശം നടത്തുകയും മുഖ്യമന്ത്രിമാരെ അധിക്ഷേപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അംഗം നിതു ബോറ, ബിജെപി പ്രവര്‍ത്തകന്‍ അനുപം പോള്‍ എന്നിവരാണ് അറസ്റ്റിലായത്. അനുപം പോള്‍ അറസ്റ്റിലായത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിന്റെ കുടുംബ ജീവിതത്തെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ്.

ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവലിനെതിരെയുള്ള വിമര്‍ശനമാണ് നിതു ബോറ പിടിയിലാവാന്‍ കാരണം. സംസ്ഥാനത്തേക്ക് കുടിയേറി മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് തദ്ദേശീയരായ ആസാമിസ് ജനതയെ രക്ഷിക്കാന്‍ ബിജെപി ഗവണ്‍മെന്റിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദി എന്നുമായിരുന്നു നിതു ബോറിന്റെ വിമര്‍ശനം.

ഫേസ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Two BJP workers in Assam arrested over ‘derogatory’ post on Facebook, news, National, Politics, Top-Headlines, BJP, arrest, Social-Media

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia