രാജധാനി എക്സ്പ്രസ് ഗോധ്രയ്ക്കു സമീപം ട്രക്കില്‍ ഇടിച്ച് പാളം തെറ്റി; ട്രക്ക് ഡ്രൈവര്‍ മരിച്ചു, വന്‍ ദുരന്തം ഒഴിവായി
Oct 18, 2018, 12:11 IST
ഗോധ്ര: (www.kasargodvartha.com 18.10.2018) രാജധാനി എക്സ്പ്രസ് ഗോധ്രയ്ക്കു സമീപം ട്രക്കില്‍ ഇടിച്ച് പാളം തെറ്റി. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയില്‍ വെച്ചാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രക്കില്‍ ഇടിച്ച് പാളം തെറ്റിയത്. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.
ബുധനാഴ്ച രാവിലെ 6.45 മണിയോടെയായിരുന്നു സംഭവം. അടച്ചിട്ട ലെവല്‍ക്രോസിന്റെ ഗേറ്റില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച ശേഷം പാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിന്‍ വന്നിടിച്ചത്.
ബുധനാഴ്ച രാവിലെ 6.45 മണിയോടെയായിരുന്നു സംഭവം. അടച്ചിട്ട ലെവല്‍ക്രോസിന്റെ ഗേറ്റില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച ശേഷം പാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിന്‍ വന്നിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Truck collides Rajdhani Express in Madhya Pradesh; One dead
< !- START disable copy paste -->
Keywords: News, National, Top-Headlines, Truck collides Rajdhani Express in Madhya Pradesh; One dead
< !- START disable copy paste -->