Movie | ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ പ്രദർശനം: 18-25 പ്രായത്തിലെ 235 യുവതികൾ കണ്ടെന്ന് സംഘാടകർ
May 20, 2023, 13:01 IST
മംഗ്ളുറു: (www.kasargodvartha.com) 'ദി കേരള സ്റ്റോറി 'സിനിമയുടെ സൗജന്യ പ്രദർശനം 18-25 പ്രായക്കാരായ 235 യുവതികൾ കണ്ടതായി ബെംഗ്ളുറു ആസ്ഥാനമായ ഉത്തിഷ്ട ഭാരത സ്ഥാപക കൺവീനർ നീരജ് കാമത്ത് പറഞ്ഞു. വിദ്യാർഥികൾ ഉൾപെടെ യുവതികൾ ഭാരത് മാതാ കീ ജയ് വിളിച്ചും വന്ദേ മാതരം ആലപിച്ചുമാണ് ബെംഗ്ളൂറിൽ സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ എത്തിയതും പുറത്തിറങ്ങിയതും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയാണ് സൗജന്യ പ്രദർശനം നടത്തിയതെന്ന് ഉത്തിഷ്ട ഭാരത ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു. കൃഷ്ണ സ്വാമി എന്നയാളാണ് ടികറ്റുകൾ സ്പോൺസർ ചെയ്തത്. മിതുൻ കുമാറും ഭരത് ഭട്ടയും കോഓർഡിനേറ്റ് ചെയ്തു. കേരളത്തിൽ സംഭവിക്കുന്നതിന്റെ നേർകാഴ്ചയാണ് സിനിമ. കേരളം നമുക്ക് കൈവിട്ടു പോയിരിക്കുന്നു. ആ വഴിയിൽ കർണാടകയും നഷ്ടമായിക്കൂട', നീരജ് പറഞ്ഞു.
Keywords: News, Manglore, National, Karnataka, Theatre, Movie, The Kerala Story screened for free in Bengaluru theatre.
< !- START disable copy paste -->