കാഷ്മീരില്‍ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു.
Nov 30, 2017, 11:59 IST
ശ്രീനഗര്‍:(www.kasargodvartha.com 30/11/2017) ജമ്മു കാഷ്മീരിലെ ബഡ്ഗാമില്‍ ഭീകരാക്രമണം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ കീഴ്‌പ്പെടുത്തിയതായാണ് വിവരം.
ജമ്മു കാഷ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. സംഭവത്തെ തുടര്‍ന്നു ബഡ്ഗാമില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭികരരുമായി ഏറ്റുമുട്ടല്‍ തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Army, Terror Attack, Police, Kashmir, Terror attack in Kashmir; The clash continues.
Keywords: News, National, Army, Terror Attack, Police, Kashmir, Terror attack in Kashmir; The clash continues.