തമിഴ്നാട് ആർക്കൊപ്പം: ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം
May 2, 2021, 09:11 IST
ചെന്നൈ: (www.kasargodvartha.com 02.05.2021) തമിഴ്നാട് രാഷ്ട്രീയം ആർക്കൊപ്പം. വോടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യ സൂചനകൾ
ഒപ്പമുള്ളത് ഡിഎംകെയുടെ കൂടെ. എക്സിറ്റ് പോളുകൾ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോൾ 2016 ൽ എട്ടിൽ 5 എക്സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.
പ്രവചനങ്ങൾ ശരിവച്ച് 160 ൽ ഏറെ സീറ്റുകളോടെ 10 വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവർ കടന്നേക്കും.

ഇരുപതിലേറെ സീറ്റിൽ വിജയിക്കുമെന്നാണ് പാർടിയുടെ കണക്കു കൂട്ടൽ. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‍ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപെടെയുള്ള നേതാക്കളുടെ തുടർചയായ പ്രചാരണ പരിപാടികൾ ബിജെപിക്കു നേട്ടമായോ എന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. വൻ വിജയം നേടിയാൽ ഡിഎംകെയിൽ എം കെ സ്റ്റാലിൻ അനിഷേധ്യനാകും.
Keywords: News, Tamil Nadu-Election-2021, Result, India, National, Top-Headlines, Tamil Nadu Election Results: DMK leads in 6 seats, AIADMK 2.
< !- START disable copy paste -->