city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തമിഴ്‌നാട് എംഎല്‍എമാരുടെ ശമ്പളം ഉയര്‍ത്തി; വര്‍ധന ഇരട്ടിയോളം

ചെന്നൈ: (www.kasargodvartha.com 19.07.2017) എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയോളം വര്‍ധിപ്പിച്ചു. തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം എംഎല്‍എമാരുടെ പെന്‍ഷനും ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

എംഎല്‍എയുടെ അടിസ്ഥാന ശമ്പളം 55,000 രൂപയാണ് നേരത്തെ ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ 1,05,000 രൂപയാക്കി ഉയര്‍ത്തി. എംഎല്‍എമാരുടെ പെന്‍ഷന്‍ 14,000 രൂപയില്‍ നിന്നു 20,000 രൂപയാക്കിയും ഉയര്‍ത്തി. തദേശ സ്ഥാപനങ്ങളുടെ വിഹിതം രണ്ട് കോടിയില്‍ നിന്നു 2.5 കോടിയായും വര്‍ധിപ്പിച്ചു.

തമിഴ്‌നാട് എംഎല്‍എമാരുടെ ശമ്പളം ഉയര്‍ത്തി; വര്‍ധന ഇരട്ടിയോളം


Keywords:  Chennai, news, Top-Headlines, MLA, Increase, National, news, Tamil Nadu Assembly hikes MLA salaries by 100%, ignores farmers: Draws flak from BJP while DMK remains mum

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia