ചിദംബരത്തിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Sep 5, 2019, 11:27 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 05/09/2019) ഐ എന്‍ എക്‌സ് മീഡിയ എന്‍ഫോഴ്‌സ് കേസില്‍ ചിദംബരത്തിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചിദംബരത്തിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ ബാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്.
അതേസമയം തനിക്കെതിരെ യാതൊരു തെളിവുകളും എന്‍ഫോഴ്‌സിമെന്റിന്റെ കൈവശം ഇല്ലെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ എല്ലാ തെളിവുകളും പ്രതിയെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Court, Supreme court,Chidambaram, Supreme Court rejected the anticipatory bail plea of chidambaram