നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി, ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
May 18, 2018, 11:54 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 18/05/2018) ഏറെ ചര്‍ച്ചാവിഷയമായ കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുമ്പ് ബി ജെ പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രിം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ബി ജെ പി വന്‍ സമ്മര്‍ദ്ദത്തിലായി.
Keywords: News, New Delhi, National, Top-Headlines, Karnataka, Election, Congress, BJP,Supreme Court orders floor test to be held at 4pm tomorrow
വ്യഴാഴ്ച്ച രാവിലെയാണ് യെദിയൂരപ്പ സുപ്രിം കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കോടതിയുടെ ഉത്തരവ് പ്രകാരം ഭൂരിപക്ഷം തെളിയാക്കാന്‍ യെദിയൂരപ്പയ്ക്ക് സാധിച്ചില്ലെങ്കില്‍ രാജിവെക്കേണ്ടി വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)