സുല്‍ത്താന്‍ ഗോള്‍ഡ് കിഡ്‌സ് ഷോറൂം ഉദ്ഘാടനം ചെയ്തു
Mar 12, 2013, 19:09 IST
സുല്‍ത്താന്‍ ഗോള്‍ഡ് മംഗലാപുരം കിഡ്‌സ് ഷോറൂമിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ഗോള്‍ഡ് സംഘടിപ്പിച്ച ഗോള്‍ഡ് കളറിംങ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി. ടി.എം. അബ്ദുര്‍ റഊഫ്, ടി.എം. അബ്ദുര്‍ റഹീം, ബില്‍ഡല്‍ മുകേഷ് ഹെഗ്‌ഡെ, കൃപ ആല്‍വ (എയര്‍പോര്‍ട്ട് അതോറിറ്റി അംഗം), നവീന്‍ ഡിസൂസ, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ സമീപം.
SUMMARY: Sulthan Gold kids section being inaugurated by winners of Sulthan Gold coloring competition. Along with the kids, Sulthan Gold MD T.M. Abdul Rahoof and T.M. Abdul Rahim, Builder Mukesh Hegde, Kripa Alwa -member airport authority, Naveen Dsouza corp-orator, Mohammed Altaf Mukha Sea foods.