സുല്‍ത്താന്‍ ഗോള്‍ഡ് മംഗലാപുരം ശാഖ ഉദ്ഘാടനം ചെയ്തു
Oct 22, 2012, 17:43 IST
മംഗലാപുരം: പ്രമുഖ സ്വര്‍ണാഭരണ ശാലയായ സുല്‍ത്താന്‍ ഗോള്‍ഡിന്റെ മംഗലാപുരം ശാഖ പ്രൗഢഗംഭീപമായ ചടങ്ങില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന് അല്‍ബുഖാരി ഉള്ളാള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ദുആ നിര്‍വഹിച്ചു. ആദ്യ വില്പന സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളും ബ്രൈഡല്‍ സെക്ഷന്‍ ഗുല്‍സാര്‍ ബാനുവും, ഡയമന്‍ഡ് സെക്ഷന്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞിയും ഉദ്ഘാടനം ചെയ്തു.
മറ്റു വിഭാഗങ്ങള്‍ എം.എ. റഷീദ്, യു.ടി. ഖാദര്‍, ജഗദീഷ്, അധികാരിക വനിഷിസാന് എന്നിവരും ഉദ്ഘാടനം ചെയ്തു. യോഗേഷ് ഭട്ട്, റവ.ഡോ. രവി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാത്ഥികള്‍ ആയിരുന്നു.
Keywords: Mangalore, National, Inauguration, Sulthan Gold, Jewellery.