സുല്‍ത്താന്‍ ഗോള്‍ഡ് കസ്റ്റമ്മര്‍ കെയര്‍ സെന്റര്‍ സുള്ള്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Oct 11, 2013, 15:15 IST
സുള്ള്യ: സുല്‍ത്താന്‍ ഗോള്‍ഡിന്റെ കസ്റ്റമ്മര്‍ കെയര്‍ സെന്റര്‍ സുള്ള്യ ഗാന്ധി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മസ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം, ഗോള്‍ഡ് അഡ്വാന്‍സ്, വില്‍പനാനന്തര സേവനം, സ്വര്‍ണം വാങ്ങുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഗോള്‍ഡ് കസ്റ്റമ്മര്‍ കെയറില്‍ ഒരുക്കും.
കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രധാന നഗരങ്ങളില്‍ സുല്‍ത്താന്‍ ഗോള്‍ഡിന്റെ കൂടുതല്‍ കസ്റ്റമ്മര്‍ കെയര്‍ സെന്ററുകള്‍ തുറക്കുമെന്ന് സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി ടി.എം അബ്ദുല്‍ റഊഫ് അറിയിച്ചു.
സുല്‍ത്താന്‍ ഗോള്‍ഡ് ചെയര്‍മാന്‍ ടി.എം കുഞ്ഞഹമ്മദ് ഹാജി, കോണ്‍ഗ്രസ് നേതാവും കയര്‍ ബോര്‍ഡ് അംഗവുമായ ടി.എന്‍ ഷഹീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Sullia, Karnataka, Gold, Inauguration, National, Sulthan Gold, Customer care centre, Gandhinagar, Health minister of Karnataka U.T. Khader, Monthly installment scheme, Gold advance, Gold buying tips, After sales services, T.M. Abdul rahoof, T.M.Kunhahammed haji, Congress leader Mr.Sayyid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: